Surprise Me!

ഇനി വീണ്ടും കാല്‍പ്പന്തുകളിയുടെ പൂക്കാലം | Oneindia Malayalam

2018-09-29 67 Dailymotion

Indian Super League 2018-19, KERALA BLASTERS<br />ഇന്ത്യയില്‍ വീണ്ടും കാല്‍പ്പന്തുകളിയുടെ പൂക്കാലം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയൊരു സീസണിന് ഇന്നു തുടക്കമാവുമാവുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് തീപാറുന്ന പോരാട്ടം.<br />#KBFC

Buy Now on CodeCanyon